You Searched For "അഡ്വ.കുളത്തൂര്‍ ജയ്‌സിങ്"

പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന് എതിരെ കേസ് കൊടുത്തവര്‍ക്ക് പണി കിട്ടി; പ്രസാദ് കുഴിക്കാലയുടെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടില്ല, കണക്കില്ല; വര്‍ഷങ്ങളായി കടലാസ് സംഘടനയോ? വിവരാവകാശ രേഖയിലൂടെ വിവരം വെളിപ്പെട്ടതോടെ ദുരൂഹ സംഘടനയെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്
ജയിലില്‍ സിനിമാനടന് മാത്രം കരിക്കിന്‍ വെള്ളം കൊടുത്ത നിഷ്പക്ഷത കയ്യില്‍ വെച്ചാല്‍ മതി; തന്നെ കമ്മിയെന്ന് വിളിച്ച ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഓലപ്പാമ്പല്ല; ചൂണ്ടിക്കാട്ടിയത് കൗണ്‍സിലറുടെ ചട്ടലംഘനം; ഓഫീസ് തുറന്നതും ബോര്‍ഡ് വച്ചതും ചട്ടലംഘനമെന്ന് അഭിഭാഷകന്‍